മേപ്പയൂർ: മേപ്പയൂരിലെ ആദ്യകാല പ്രവാസി പരേതനായ ഫ്ലൈവറോൺ കെ. മൊയ്തീെൻറ ഭാര്യ ആമിന (69) നിര്യാതയായി. മക്കൾ: സോജ, സമീർ (ദുബൈ), നൗഷാദ്, റിയാസ്, സാഹിദ. മരുമക്കൾ: റിയാസ്, ജോഷിബ, ഷംസീന, പരേതനായ ഡോ. മജീദ്.