കുന്നുമ്മക്കര: പീടികക്കുനി ശാന്ത (57) നിര്യാതയായി. പരേതരായ പീടികക്കുനി കണാരെൻറയും നാരായണിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ പ്രേമന് (തലശ്ശേരി). മകന്: സന്ദീപ്. മരുമകള്‍: ഹരിത (വടകര റൂറല്‍ ബാങ്ക് ലാബ് ടെക്നീഷ്യ). സഹോദരങ്ങള്‍: വാസു, ലീല, കമല, വത്സല, ബാബു, പരേതനായ അശോകന്.