കുന്ദമംഗലം: ചാത്തമംഗലം നെടുങ്ങാട്ടുമ്മൽ പരേതനായ ചെക്കുട്ടിയുടെ ഭാര്യ മാലതി (78) നിര്യാതയായി. മക്കൾ: ജ്യോതി പ്രകാശൻ, രാജൻ ( പോസ്റ്റൽ ഡിപ്പാർട്മെൻറ്), സതീശൻ, വിനോദ് കുമാർ, പ്രശാന്തൻ, മധുസൂദനൻ. മരുമക്കൾ: ഷീബ, ബിന്ദു, റീജ, ജനി, സുനിത, ഷീബ.