കുറ്റ്യാടി: മൊയിലോത്തറ മരുതേരി കുഴിച്ചാലിൽ കുമാരൻ (64) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ശ്രീജിത്ത്, ശ്രീജേഷ് (സിവിൽ പൊലീസ് ഓഫിസർ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ), ശ്രീജു. മരുമക്കൾ: നിവ്യ, അശ്വതി. സഹോദരങ്ങൾ: നാണു, രാജൻ, സുരേന്ദ്രൻ, നാരായണി, ഗീത, ശൈലജ.