ഇരിങ്ങത്ത്: അയ്യപ്പൻകണ്ടി കുഞ്ഞിരാമക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: രമേശൻ, രാജേഷ് (ദുൈബ), നിഷ (വെസ്റ്റേൺ ഗ്ലാസ് മാർട്ട്, കൊയിലാണ്ടി). മരുമക്കൾ: അനിൽ കുമാർ, സുഷമ (ഭവൻസ്, കൊയിലാണ്ടി).