മാനന്തവാടി: പടച്ചിക്കുന്ന് പരേതനായ തെക്കേക്കളത്തിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതിയമ്മ (90) നിര്യാതയായി. മകൻ: ടി.കെ. അനിൽ കുമാർ (വുഡ്ലാൻറ്സ് ഫർണിച്ചർ, മാനന്തവാടി). മരുമകൾ: സബിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.