മണിയൂര്‍: കുറുന്തോടി നെല്ലാച്ചേരി കുഞ്ഞബ്ദുല്ല (72) നിര്യാതനായി. ഭാര്യ: ബിയാത്തു. മക്കള്‍: നവാസ്, സെമില്‍, സെറീന, സജിന. മരുമക്കള്‍: ജബ്ബാര്‍, സയിദ്, സബാനിയ, ഫസ്ന.