തിക്കോടി: നടുപ്പറമ്പിൽ നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയക്കൻ. മക്കൾ: സത്യനാഥൻ (ഖത്തർ), സജിത്ത് (ശ്രീ സായ് ഇലക്ട്രോണിക്സ് പയ്യോളി), മല്ലിക, ഉമാദേവി, പ്രേമി. മരുമക്കൾ: ഗംഗാധരൻ, ചന്ദ്രൻ, സുരേന്ദ്രൻ, റിനി, ബിഷ.