വടകര: മണിയൂരിലെ ചെറൂമ്പ്രത്ത് ഗോവിന്ദന് (65) നിര്യാതനായി. ഭാര്യ: ഗീത. മകള്‍: വേണി. മരുമകന്: ബിജു. സഹോദരങ്ങള്‍: ചാത്തു, കണാരന്, നാരായണന്, ജാനു, കല്യാണി, പരേതയായ ദേവി