താമരശ്ശേരി: തേറ്റാമ്പുറം വെട്ടുക്കല്ലുംപുറത്ത് ഇമ്പിച്ചിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: നിഷ, ലത, ഷിജു (ഇറിഗേഷൻ ഡിപ്പാർട്മെൻറ്, കോഴിക്കോട്). മരുമക്കൾ: രാജൻ, രാജു കുന്ദമംഗലം (ബി.എസ്.എൻ.എൽ), ദിലിഷ. സഹോദരങ്ങൾ: വി.കെ. നാഗൻ (റിട്ട. പോസ്റ്റ്മാസ്റ്റർ), പരേതരായ കൊറ്റൻ, കൊറ്റി.