പുത്തൂർമഠം: കളത്തിങ്ങൽ പരേതനായ ഇമ്പച്ചെൻറ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മകൻ: പരേതനായ മനോജ് കുമാർ. സഹോദരങ്ങൾ: േദേവകി, വേലായുധൻ, പരേതരായ ശാരദ, സുധാകരൻ, പത്മിനി.