വേളം: ആദ്യകാല കോൺഗ്രസ് നേതാവും വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷററുമായിരുന്ന ചെറുകുന്ന് ചെറിയ നരിക്കോട്ട് പൊക്കൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുഷമ, സുമതി, സുനിത, സുജന്തി. മരുമക്കൾ: അശോകൻ, ശശികുമാർ, ബാലൻ, സുരേഷ്.