ഉള്ള്യേരി: നാറാത്ത് തയ്യുള്ളതിൽ പ്രഭാകരൻ നായരുടെയും ശാരദയുടെയും മകൻ പ്രശാന്ത് കുമാർ (42) നിര്യാതനായി. ഭാര്യ: സജന. മകൻ: സൂര്യകിരൺ. സഹോദരങ്ങൾ: പ്രസിദ്, പ്രഭീഷ്.