കാരാട്: പരേതനായ എടപ്പനത്തൊടി പൊറ്റമ്മൽ മുഹമ്മദലിയുടെ ഭാര്യ സൈനബ (63) നിര്യാതയായി. മക്കൾ: യാസർ അറഫാത്ത് (വില്ലജ് ഓഫിസ്, ചേലേമ്പ്ര). ജാസ്മിന്. മരുമക്കൾ: അബ്ദുൽ സമദ്, നുസ്റത്ത്.