ഫാറൂഖ് കോളജ്: ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പലും എം.എസ്.എസ് സംസ്ഥാന പ്രസിഡൻറുമായിരുന്ന പരേതനായ പ്രഫ. വി. മുഹമ്മദിെൻറ ഭാര്യ എ.പി. ആയിശ (81) നിര്യാതയായി. മക്കൾ: ഫാത്തിമ, അബ്ദുൽ മുജീബ് (റിട്ട. പ്രഫസർ, കാലിക്കറ്റ് യൂ.സിറ്റി), മൂസ സലീം (ഗുരുവായൂർ), ആശത്ത്.മരുമക്കൾ: ഡോ. കെ.എം. മുഹമ്മദ് (റിട്ട. പ്രഫ. കാലിക്കറ്റ് യൂ.സിറ്റി), റൈഹാനത്ത്, ഷീബ, കെ.എസ്. അബ്ദുസ്സലാം (എടവനക്കാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് ഫാറൂഖ് കോളജ് ഖബർസ്ഥാനിൽ.