വണ്ടൂർ: തിരുവാലി സ്കൂൾപടി ചുണ്ടുകാട്ടിൽ വിശ്വനാഥൻ (59) നിര്യാതനായി. തിരുവാലി ഗവ. ഹൈസ്കൂൾ റിട്ട. ഓഫിസ് അസിസ്റ്റൻറാണ്. ഭാര്യ: ഉഷ (ആർ.ഡി ഏജൻറ്, വാണിയമ്പലം പോസ്റ്റ് ഓഫിസ്). മക്കൾ: ഹരിത, അബിൻ. മരുമകൻ: സുബിൻ (ഖത്തർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.