വേങ്ങര: കക്കാടംപുറത്ത് പരേതനായ കള്ളിയത്ത് മൂസയുടെ മകൻ അബ്ദുസ്സമദ് (45) നിര്യാതനായി. ഭാര്യ: നുസൈബ പുളിക്കൽ (സഹകരണ ബാങ്ക് സെക്രട്ടറി). മകൻ: നിഹാൽ അഹമ്മദ്. സഹോദരങ്ങൾ: അബ്ദുല്ല (ചെന്നൈ), അബ്ദുറഹിമാൻ (ബുറൈദ), മുഹമ്മദ്, ഇല്യാസ്, റഷീദ് (ബുറൈദ), കുഞ്ഞാമി, ഹാജറ, മുനീറ.