കോട്ടക്കൽ: കാവതികളം പരേതനായ പാറപ്പുറം അഹമ്മദ്കുട്ടിയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: മുസ്തഫ, ഫാത്തിമ, ആയിഷ, മൈമൂന, സഫിയ. മരുമക്കൾ: മുഹമ്മദ്, ബഷീർ, മുഹമ്മദ്, റഹീന, പരേതനായ ഇസ്മായിൽ.