തിരൂരങ്ങാടി: വി.കെ.പടി അരീത്തോട് പാലന്തറയിലെ തെങ്ങിലാൻ അബൂബക്കർ (62) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി വി.കെ. പടി യൂനിറ്റ് വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ, ജൗഹർ, നൗഫൽ, സുഹൈൽ, അൻവർ, സുമയ്യ, നജ്മുന്നീസ. മരുമക്കൾ: നസ്വീബ് (ചെണ്ടപ്പുറായ), റഊഫ് (ചെങ്ങാനി), റഹീന, ആഇശ, ഹന്നത്ത്, ഹഫീഫ, സഫ്ന.