പുറത്തൂർ: കളൂർപാടം സ്വദേശി കോഴിപ്പുറത്ത് കുഞ്ഞിമോൻ (76) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മു. മക്കൾ: ഇസ്മാഈൽ, നാസർ, അസ്മ, മൈമൂന, ഖൈറുന്നീസ, പരേതനായ നൗഷാദ്. മരുമക്കൾ: അസീസ് (പുതുപ്പള്ളി), അലിക്കുട്ടി (ആലിങ്ങൽ), ബാവ (ആലത്തിയൂർ), റഹീന (വൈലത്തൂർ), റിൻസി (കട്ടച്ചിറ). സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, ഖാലിദ്, ഹംസ, അലി, ഉമ്മർ, മറിയക്കുട്ടി, ആയിഷ.