തിരൂര്‍: നടുവിലങ്ങാടി നെടിയപറമ്പത്ത് വിജയന് (75) നിര്യാതനായി. തിരൂര്‍ പട്ടേല്‍ ഇന്‍ഡസ്ട്രിയല്‍സ് ഉടമ ആയിരുന്നു. ഭാര്യ: പരിയേരി പറമ്പില്‍ പത്മാവതി. മക്കള്‍: സോന, സുജിത് (ഗൾഫ്), സുന. മരുമക്കള്‍: ഡോ. മുരളീധരന് (വളാഞ്ചേരി), മഞ്ജുഷ (നീലേശ്വരം), പ്രദീപ് (തൃശൂര്‍).