വേങ്ങര: നെല്ലിപ്പറമ്പിൽ പരേതനായ കാപ്പന് അഹമ്മദ് കുട്ടിയുടെ മകന് മുസ്തഫ (55) നിര്യാതനായി. മാതാവ്: പാത്തുട്ടി. ഭാര്യ: മറിയാമു. മക്കള്‍: മുഹമ്മദ് നിസാം, മുഹമ്മദ് നിഷാദ്. സഹോദരങ്ങള്‍: ഹംസ, അബ്ദുന്നാസര്‍, ആയിശ, സുഹറ, ജമീല.