വളാഞ്ചേരി: മുക്കിലപ്പീടിക പുളിയപറ്റ മൊയ്തീെൻറ മകൻ മമ്മദ് (70) നിര്യാതനായി. ഭാര്യ: ഇയ്യാത്തുട്ടി (പൈങ്കണ്ണൂർ). മക്കൾ: ഫക്രുദ്ദീൻ (ഖത്തർ), അൻവർ (ബഹ്റൈൻ), റംല, ഫാത്വിമ, ഷാഹിദ. മരുമക്കൾ: സുലൈമാൻ (പൈങ്കണ്ണൂർ), അബൂ യൂസഫ് (പാണ്ടികശാല), ഉമ്മർ (പേരശ്ശന്നൂർ), സൈഫുന്നിസ (വെണ്ടല്ലൂർ), ഷംസുന്നിസ (വൈക്കത്തൂർ).