കായംകുളം: ഐക്യജങ്ഷൻ കാരയ്യത്ത് (കൊച്ചുതെക്കതിൽ) പരേതനായ യൂനസ്കുഞ്ഞിെൻറ ഭാര്യ സുഹ്റാബീവി (85) നിര്യാതയായി. മക്കൾ: പൂക്കുഞ്ഞ്, കുഞ്ഞുമോൻ, അഷറഫ്, അബ്ദുൽറഷീദ്, അബ്ദുൽ സമദ്, ആസിയബീവി, കുഞ്ഞുമോൾ. മരുമക്കൾ: അബ്ദുൽഖാദർ, ഹസൻകുട്ടി, ഐഷാബീവി, റഷീദ, സജീന, ഷീജ, ഷാനി.