ചെങ്ങന്നൂർ: പുലിയൂർ ചരുവത്തെക്കേ തുണ്ടിയിൽ വീട്ടിൽ പരേതനായ സി.എം. ജോർജിെൻറ ഭാര്യ അന്നമ്മ ജോർജ് (104) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ, കുഞ്ഞൂഞ്ഞമ്മ, സി.ജി. മാത്യു, സി.ജി. സാമുവൽ, സി.ജി. ജോൺ. മരുമക്കൾ: തോമസ്, പരേതനായ തങ്കച്ചൻ, ഷേർളി, സൂസി, സൂസൻ.