ചെങ്ങന്നൂർ: റിട്ട. ക്യാപ്റ്റൻ ഓതറ തൈമറവുംകര തോപ്പിൽ ലക്ഷ്മി നിലയത്തിൽ ടി.എൻ. ഗോപിനാഥൻ നായർ (85) നിര്യാതനായി. ഭാര്യ: കെ.എൻ. രത്നമ്മ. മക്കൾ: ജി. ശ്രീനിവാസൻ (വില്ലേജ് ഓഫിസ്, റാന്നി അങ്ങാടി), ഡോ. ജി. ശ്രീദേവി (കുറിച്ചി എൻ.എസ്.എസ് ഹോമിയോ കോളജ്). മരുമകൾ: വിദ്യ ജി. കൃഷ്ണൻ (എസ്.വി.എച്ച്.എസ്.എസ് പാണ്ടനാട്).