ചെങ്ങന്നൂർ: പൊടിയാടി രാകേഷ്ഭവനില് നാരായണ പണിക്കര്‍ (79) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കള്‍: രാകേഷ്, രാജീവ്. മരുമക്കള്‍: ദീപ. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.