ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് പാണ്ടാരത്തൈ തോട്ടുകടവിൽ വീട്ടിൽ അപ്പുക്കുട്ടെൻറ മകൻ സുരേഷ് (44) കുഴഞ്ഞുവീണ് മരിച്ചു.
വീടിന് സമീപം മെണ്ണടുക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പ്രഭ. ഭാര്യ: ബിന്ദു. മകൾ: നന്ദന.