കോതമംഗലം: കവളങ്ങാട് നോക്കരയിൽ എൻ.ജി. മണി (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സിബി, സിജി, സിജു, സിനോഷ്, അരുൺ. മരുമക്കൾ: സിനി, രജനി, സിന്ധു, ഉഷ, ശിൽപ.