കോതമംഗലം: പല്ലാരിമംഗലം മാവുടി മംഗലത്ത്പറമ്പില്‍ പരേതനായ മക്കാറിെൻറ ഭാര്യ ഷെരീഫ (89) നിര്യാതയായി. മക്കള്‍: മുഹമ്മദ്, അഷ്റഫ് (മുസ്ലിം ലീഗ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻറ്), റഷീദ്, ജമീല, സൈനബ, സുബൈദ, പരേതനായ റഹീം. മരുമക്കള്‍: സീനത്ത്, സജീന, ജിനി, റംല, ബാവ മൗലവി, പരേതനായ കമറുദ്ദീന്, കാസിം. ഖബറടക്കം വെള്ളിയാഴ്ച രാലെ 10ന് മാവുടി ചന്ദനക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.