തോപ്രാംകുടി: മേരിഗിരി ചെത്തിമറ്റത്തിൽ തോമസിെൻറ ഭാര്യ മർത്ത (ചിന്നമ്മ -74) നിര്യാതയായി. കുമളി ഞണ്ടുവേലിൽ കുടുംബാംഗമാണ്. മക്കൾ: സെലീനാമ്മ, മേഴ്സി, റോസമ്മ, ഷീന, ഷീബ, ജാസ്മിൻ, ഷിബു, ഷിജോ. മരുമക്കൾ: സജി, മിനി, സോണിയ, ബിജു, ജോൺസൺ, നോബിൾ, ബൈജു, മംഗിൾ സിങ്. സംസ്കാരം പിന്നീട്.