തട്ടയിൽ: മല്ലിക തെങ്ങുവിളയിൽ പരേതനായ വേണുഗോപാല പിള്ളയുടെ മകൾ ഡോ. എസ്. ഭദ്ര (29) നിര്യാതയായി. മാതാവ്: സുധാദേവി. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.