പന്തളം: പൂഴിക്കട് ആശാരിശേരിൽ കിഴക്കേതിൽ ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: മണി, ജയ, മീന, പരേതനായ അജയകുമാർ. മരുമക്കൾ: ശ്രീലേഖ, ശിവൻകുട്ടി, ചന്ദ്രൻ, ജയ.