തിരുവല്ല: പൊടിയാടി രാകേഷ് ഭവനിൽ നാരായണ പണിക്കർ (79) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: രാകേഷ്, രാജീവ്. മരുമകൾ: ദീപ രാകേഷ്. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.