വണ്ടാനം: എസ്.എൻ കവല ആറ്റുപുറം (അമ്മ മനസ്സ്) വീട്ടിൽ സച്ചിദാനന്ദെൻറ (സച്ചി) ഭാര്യ രമാദേവി (59) നിര്യാതയായി. മക്കൾ: ശ്യാംലാൽ, സനിലാൽ, സലിംലാൽ. മരുമക്കൾ: പാർവതി, ശാലു.