പള്ളുരുത്തി: ബെഥേലിൽ പാസ്റ്റർ പി. പുഷ്പരാജ് (73) നിര്യാതനായി. പള്ളുരുത്തി എസ്.ഡി.പി.വൈ ബോയ്സ് ൈഹസ്കൂൾ അധ്യാപകനും എൻ.സി.സി ഓഫിസറും ദൈവസഭ മുൻ സെൻറർ പാസ്റ്ററും എക്സിക്യൂട്ടിവ് അംഗവും കൺെവൻഷൻ പ്രസംഗകനും ആയിരുന്നു. ഭാര്യ: ഡാനി സരോജ. മക്കൾ: പ്രിൻസ് എഡ്വിൻ, മേരി ഷൈല. മരുമക്കൾ: ഡോറൾ പ്രിൻസ്, റെജിനാൾഡ് ജിക്കി.