മൂവാറ്റുപുഴ: കടാതി ഇളമലയിൽ രാജപ്പൻ (79) നിര്യാതനായി. ഭാര്യ: കക്കാട്ടൂർ വട്ടക്കൈതയിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ജോസ്, സോനു.