മൂവാറ്റുപുഴ: പഞ്ചായത്ത് റിട്ട. എച്ച്.സി കുഴിമറ്റം കണിയാംകുടി പുത്തന്‍പുരയില്‍ ബാലകൃഷ്ണന് (60) നിര്യാതനായി. ഭാര്യ: ഗോമതി (റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അര്‍ബന്‍ ബാങ്ക്, മൂവാറ്റുപുഴ). മക്കള്‍: ബിനീഷ് (മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിക്കൂര്‍ ), ബാലു (ബിസിനസ്). മരുമക്കള്‍: അമ്പിളി, അഞ്ജലി.