കൊച്ചി: കലൂർ എസ്.ആർ.എം റോഡ് കുമ്പളത്ത് ഹൗസിൽ പരേതനായ അബ്ദുൽ അസീസിെൻറ മകൻ നൗഷാദ് അസീസ് (48) നിര്യാതനായി. തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് മുൻ കമ്മിറ്റി അംഗമാണ്. ഭാര്യ: കലൂർ ചെട്ടിപ്പറമ്പ് കുടുംബാംഗം സബിത. മക്കൾ: നിഹാദ്, ആദിൽ, അമൻ.