കാഞ്ഞൂര്‍: ആറങ്കാവ് പള്ളിപ്പാടന്‍ പരേതനായ ദേവസിയുടെ മകന് സേവ്യര്‍ (65) നിര്യാതനായി. ഭാര്യ: കൈപ്പട്ടൂര്‍ കോച്ചാപ്പിള്ളി കുടുംബാംഗം വത്സ സേവ്യര്‍ (അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ്). മക്കള്‍: സെബി, സുമിത, പോള്‍വിന്‍ (ഇരുവരും ബഹ്റൈന്‍). മരുമകന്: പ്രമോദ് (ബഹ്റൈന്‍). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.