പെരുമ്പാവൂർ: പെരുമാനി ഇടനാപ്പറമ്പിൽ വീട്ടിൽ ഹമീദ് (69) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാജഹാൻ, റംല, ഹലീമ, അസ്മ. മരുമക്കൾ: ഷഹീദ, ഖാലിദ്, പരേതനായ നൗഷാദ്, ഷംസു.