കുന്നുകര: അടുവാശ്ശേരി കാലമിറ്റം വീട്ടില്‍ സെയ്ത്മുഹമ്മദിെൻറ ഭാര്യ ഹലീമ (72) നിര്യാതയായി. മക്കള്‍: ഹംസ (എഫ്.ഐ.ടി, ആലുവ), മുഹമ്മദ്, ബീവി, നാസര്‍, സുബൈര്‍, സുബൈദ. മരുമക്കള്‍: റംല, റാബിയ, റഷീദ്, നുസ്റത്ത്, അമീറ, മാഹീന്.