അങ്കമാലി: റെയിൽവേ സ്റ്റേഷൻ നഗർ 122ൽ (മുണ്ടാടൻ കവല) കൈതവളപ്പിൽ ഏല്യക്കുട്ടി (78) നിര്യാതയായി. അങ്കമാലി അറയ്ക്കൽ കുടുംബാംംഗമാണ്. ഭർത്താവ്: തോമസ്. മക്കൾ: ബെന്നി (എഫ്.സി.ഐ.ഡി.പി.എസ് വർക്കർ), സോബി. മരുമക്കൾ: സിേൻറാ, ഉറുമീസ് കോലഞ്ചേരി.