ആലുവ: അശോകപുരം വിദ്യാവിനോദിനി ലൈബ്രറി സ്ഥാപകൻ പരേതനായ പി.കെ. വേലായുധെൻറ മകൾ പി.വി. ഉഷ (72) നിര്യാതയായി. ഭർത്താവ്: അങ്കമാലി മൂഞ്ഞേലി കുടുംബാംഗവും ഗവ. കോൺട്രാക്ടറുമായിരുന്ന പരേതനായ സുധാകരൻ. മക്കൾ: നിഷാന്ത് (ബിസിനസ്), സൗമ്യ, അനു. മരുമക്കൾ: രേഷ്മ, ജയറാം (കാനഡ), ജിനു (ഇന്ത്യൻ നേവി).