പറവൂർ: വള്ളുവള്ളി എട്ടിയാട്ടുകര പരേതനായ യൂസുഫ് മുഹമ്മദിെൻറ ഭാര്യയും വടക്കുംപുറം ഇറക്കത്ത് പരേതനായ ബാവയുടെ മകളുമായ സൈനബ (77) നിര്യാതയായി. മക്കൾ: അബ്ദുൽ നസീർ (ഖത്തർ പെട്രോളിയം), അബ്ദുൽ കരീം (ഖത്തർ ടെലികോം), സുഹ്റ, സക്കീന, സാജിദ, സുനിത. മരുമക്കൾ: ഡോ.ഷൈബ, റംല, പരേതനായ ഹംസ, അബ്ദുൽ മജീദ് (ഗാലക്സി മാർബിൾസ്), അബ്ദുൾ സലാം, ഷാജി ഹൈദ്രോസ് (ഇരുവരും ഖത്തർ).