പൂമാല: പുതുശ്ശേരിയിൽ പരേതനായ പി.സി. ദാസിെൻറ ഭാര്യ രാജമ്മ ദാസ് (66) നിര്യാതയായി. മക്കൾ: മോഹൻദാസ് പുതുശ്ശേരി (വെള്ളിയാമറ്റം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ), രജനി. മരുമകൻ: രാജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ഇളംദേശം വിഹായസ്സ് പൊതുശ്മശാനത്തിൽ.