പന്തളം: മെഡിക്കൽ മിഷൻ ജങ്ഷനിലെ ഷാജി സ്റ്റോഴ്സ് ഉടമ പന്തളം പുഴിക്കാട് കൂട്ടം വെട്ടിയിൽ സിദ്ദീഖ് റാവുത്തറുടെ മകൻ എസ്. ഷാനി (46) നിര്യാതനായി. പന്തളം തെക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. മാതാവ്: ജുബൈനാമ്മാൾ. ഭാര്യ: എസ്. ഷൈനി (ഫിഷറീസ് വകുപ്പ്, പത്തനംതിട്ട). മക്കൾ: അമീന സൽമ, മുഹമ്മദ് ഇർഫാൻ.