ആലപ്പുഴ: ഗുരുപുരം തെക്കേ തൈവെളിയിൽ ഷാജഹാൻ (56) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: ഷെജീർ, ഷെഹ്ന. മരുമകൻ: സമീർ.