കൂത്താട്ടുകുളം: നഗരസഭ മുൻ കൗൺസിലർ പുളിയനാനിക്കൽ ലിനു മാത്യുവിെൻറ മകൻ ജെഫ്രിൻ ലിനു (4) നിര്യാതനായി. മാതാവ്: സെൽബി. സഹോദരങ്ങൾ: ജോഹാൻ, ജെനിഫർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വടകര സെൻറ് ജോൺസ് സിറിയൻ പള്ളി (മുത്തപ്പൻ പള്ളി) സെമിത്തേരിയിൽ.