കൂത്താട്ടുകുളം: മൂങ്ങാംകുന്ന് പൂവത്തുങ്കൽ പരേതനായ മാണിയുടെ ഭാര്യ ലീല (77) നിര്യാതയായി. കടക്കനാട് വണ്ടാനത്തിൽ കുടുംബാംഗമാണ്. മക്കൾ: സീന, സജി, ഷിനിൽ. മരുമക്കൾ: തമ്പി മണ്ണത്തൂർ, ദീപ, ബീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പണ്ടപ്പിള്ളി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.